Surprise Me!

മമ്മൂക്ക ഇനി കുടുംബങ്ങളുടെ സ്വന്തം | filmibeat Malayalam

2019-02-19 398 Dailymotion

sathyan anthikkad talking about mammootty film<br />മലയാളത്തിന്റെ അഭിമാനമായ താരവും സംവിധായകനും വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒരുമിക്കുന്ന കാര്യത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മെഗാസ്റ്റാറിന്റെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കി മാറ്റിയിരുന്നു. മോഹന്‍ലാലിനെ വെച്ച് നിരവധി സിനിമകളൊരുക്കിയിട്ടും മെഗാസ്റ്റാറിനെ നായകനാക്കാത്തതെന്തായിരുന്നുവെന്നായിരുന്നു നേരത്തെ ആരാധകര്‍ ചോദിച്ചത്. <br />

Buy Now on CodeCanyon